ജിഎൻപിസി നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്; നിലപാടുകള്‍ കടുപ്പിച്ച് പൊലീസ്

തിരുവനന്തപുരം∙ ഫേസ്ബുക്ക് കൂട്ടായ്മ ജിഎൻസിപിയെ നിരോധിക്കാന്‍ സാധിക്കില്ലെന്ന നിലപാടു മായി ഫേസ്ബുക്ക്. ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍, 18 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പിനെ നിരോധിക്കാന്‍ ക‍ഴിയില്ലെന്നാണ് ഫേസ്ബുക്ക് നിലപാട് എടുത്തത്.

എന്നാല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, അന്വേഷണവും കേസുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. ഗ്രൂപ്പിന്‍രെ പ്രധാന അഡ്മിനാണ് തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാര്‍. ഇയാള്‍ ഒളിവിലാണ്.  മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News