നീരാളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി നായര്‍ ആര്‍ട്ട് കഫേയില്‍ – Kairalinewsonline.com
ArtCafe

നീരാളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി നായര്‍ ആര്‍ട്ട് കഫേയില്‍

നീരാളി വെള്ളിയാ‍ഴ്ച തിയറ്ററുകളിലെത്തും

നീരാളി ഹീറോ സെന്‍ട്രിക് ആണെന്ന് പാർവതി നായർ. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ജീവിതത്തെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രം.

നീരാളി സസ്പെന്‍സ് ത്രില്ലറാണെന്നും ഫാമിലി മൂവി അല്ലെന്നും താരം ആർട്ട്കഫെയിൽ പറഞ്ഞു.
മലയാളത്തിൽ സ്ത്രീപക്ഷ സിനിമകൾക്ക് ഓഡിയന്‍സ് കുറവല്ല, മറിച്ച് സിനിമകൾ ഉണ്ടാകുന്നില്ല.

കഥയെ‍ഴുതാനും സംവിധാനം ചെയ്യാനും ആരും തയ്യാറാവുന്നില്ല. നീരാളി വെള്ളിയാ‍ഴ്ച തിയറ്ററുകളിലെത്തും.

To Top