ഫേസ്ബുക്കില്‍ ലെെവായി യുവാവിന്‍റെ ആത്മഹത്യ; പ്രതികരിക്കാതെ കണ്ടു നിന്നത് മൂവായിരത്തോളം പേര്‍

അഞ്ചാംവട്ടവും സൈനിക പ്രവേശനപ്പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു.
ആഗ്ര സ്വദേശിയായ മുന്ന കുമാർ (24) ആണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തത്.

2750 പേര്‍ലെെവായി ദൃശ്യങ്ങള്‍ ലെെവാ്യി കണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നതായിരുന്നു ശ്രദ്ധേയമായത്.
സെെന്യത്തില്‍ ചേരാന്‍ ക‍ഴിയാതെ വന്നതോടെ ഇയാള്‍ വലിയ നിരാശയിലായിരുന്നു.

‘ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന സെെന്യത്തില്‍ ചേരാനായി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പാസ്സാകാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News