കനത്ത മ‍ഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ആ​ര്യ​പ്പ​റ​മ്പ് സ്വ​ദേ​ശി​നി കാ​ഞ്ഞി​ര​ക്കാ​ട്ട് സി​താ​ര (20) യാ​ണു മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇ​രി​ട്ടി എ​ട​ത്തൊ​ടി​ക​യി​ല്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക്, മരം വീ‍ഴുകയായിരുന്നു.