സ്മാര്‍ട്ട് സൗകര്യങ്ങളോട് കൂടിയ തകര്‍പ്പന്‍ മിജിയ ക്വാര്‍ട്സ് വാച്ചുമായി ഷവോമി.  3500 രൂപയാണ് ഇതിന്‍റെ വില. മിജിയ ക്വാര്‍ട്‌സ് വാച്ചുമായി ബന്ധിപ്പിക്കാവുന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഉണ്ട്.

ബ്ലൂടൂത്ത് വ‍ഴിയാണ് ഫോണ്‍ മൊബൈലുമായി ബന്ധിപ്പിക്കുക.കറുപ്പ്,വെള്ള,ആഷ് എന്നിങ്ങനെയുള്ള നിറങ്ങളില്‍ വാച്ച് ലഭ്യമാണ്.

ഓട്ടോമാറ്റിക് ആയി സമയം ക്രമീകരിക്കുക, കോള്‍ സെറ്റ് ചെയ്യുത, റിമൈന്‍ഡറുകള്‍, അലാറം തുടങ്ങി നിരവധി സവിശേഷതകള്‍ ഈ വാച്ചിനുണ്ട്.