റെയിൽ പാളം കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു – Kairalinewsonline.com
Featured

റെയിൽ പാളം കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ക്ഷേത്രത്തിൽ പോയിവരുമ്പോഴായിരുന്നു ദുരന്തം

റെയിൽ പാളം കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. കാസർകോട് പിലിക്കോട് വയലിലെ TV പ്രേംനാഥിന്റെ ഭാര്യ വത്സല (50) യാണ് മരിച്ചത്.

ക്ഷേത്രത്തിൽ പോയിവരുമ്പോഴായിരുന്നു ദുരന്തം.

To Top