അഞ്ചല്‍ ആള്‍ക്കൂട്ട അക്രമം പ്രതികളെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു: കെ എന്‍ ബാലഗോപാല്‍ – Kairalinewsonline.com
Kerala

അഞ്ചല്‍ ആള്‍ക്കൂട്ട അക്രമം പ്രതികളെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നു: കെ എന്‍ ബാലഗോപാല്‍

മണിക് റോയിയെ ആക്രമിച്ചവരെ കോൺഗ്രസ് സംരക്ഷിക്കുന്നു

അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന സംഭവം. പൊലീസ് ലാഘവത്തോടെയാണ് അന്വേഷണം നടത്തുന്നതെന്ന് സിപിഎം.

കേസില്‍ മുഴുവൻ പ്രതികളെയും പിടിക്കാൻ തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം കെഎൻ ബാലഗോപാൽ.

മണിക് റോയിയെ ആക്രമിച്ചവരെ കോൺഗ്രസ് സംരക്ഷിക്കുന്നു. പൊലിസ് ഇതിന് കൂട്ടുനിൽക്കരുതെന്നും ബാലഗോപാൽ

To Top