എസ്ഡിപിഎെ എെഎസ്സിന്‍റെ ഇന്ത്യന്‍ രൂപം; രൂക്ഷ വിമര്‍ശനവുമായി കോടിയേരി

എസ്ഡിപിഎെ എെഎസ്സിന്‍റെ ഇന്ത്യന്‍ പതിപ്പാണെന്ന് സിപിഎെഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍.

അഭിമന്യു കൊലപാതകത്തിലെ മുഖ്യപ്രതി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്ഡിപിഎെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍.

എസ്ഡിപിഎെയുടെ കാര്യത്തില്‍ ജാഗ്രതവേണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരക്കാര്‍ നു‍ഴഞ്ഞു ക്യറിയിട്ടുണ്ടോ എന്ന് ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മന്ത്രിസഭ പുനസംഘടന ഇപ്പോള്‍ അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News