കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടിവി പാലക്കാട് ബ്യുറോ ചീഫ് സിജു കണ്ണന്.

10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

ചക്കയുടെ ഔഷധഗുണങ്ങള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം