പത്താമത് കേരള ട്രാവൽ മാർട് സെപ്റ്റംബർ 27 മുതൽ 30 വരെ കൊച്ചിയിൽ

പത്താമത് കേരള ട്രാവൽ മാർട് സെപ്റ്റംബർ 27 മുതൽ 30 വരെയായി കൊച്ചിയിൽ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മലബാർ ടൂറിസത്തിന്റെ പ്രചരണമാണ് ഇത്തവണത്തെ മുഖ്യ പ്രമേയം.

വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വളർച്ചയ്ക്ക് ഉണർവേകാൻ KTM 2018 ന് സാധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കേരള ട്രാവൽ മാർട്ടിന്റെ ഭാരവാഹികളും വാർത്താ സമ്മേള ന ത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News