കണ്ണൂർ ആലക്കോട് കാപ്പിമലയിൽ വീട്ടമ്മ വെളളക്കെട്ടിൽ വീണ് മരിച്ചു. ഫർലോംഗ്കര സ്വദേശിനി എൽസി തങ്കച്ചനാണ് മരിച്ചത്.

രാവിലെ പുല്ലരിയാൻ പോയ എൽസിയെ കാണാതായതിനെതുടർന്ന് നടത്തിയ തിരിച്ചലിലാണ് മൃതദേഹം വെളളക്കെട്ടിൽ നിന്ന് കണ്ടെടുത്തത്.