അഭിമന്യു കൊലപാതക കേസില്‍ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ.

കണ്ണൂർ സ്വദേശി ഷാനവാസിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്