സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

CPI(M) ന്റെ മൂന്ന് ദിവസം നീണ്ട് നിൾക്കുന്ന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെയും , മറ്റന്നാളും സംസ്ഥാന കമ്മറ്റി യോഗവും ആണ് ചേരുക.

ത്രിപുരയിലും ബംഗാളിലും നടക്കുക ജനാധിപത്യ കശാപ്പിക്കാതിരായ പ്രക്ഷോഭ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകും .

തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ AKG സെന്ററിലാണ് യോഗം ചേരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News