കാസർകോട് ജില്ലയിൽ 2 പേർ കൂടി മഴക്കെടുതിയിൽ മരിച്ചു.

തോട്ടിൽ വലയിട്ട് മീൻ പിടിക്കുന്നതിനിടയിൽ കാഞ്ഞങ്ങാട് വെളളിക്കോത്തെ P വേണുഗോപാൽ (54), വെളളക്കെട്ടിൽ വീണ് വെള്ളിക്കോത്തെ പെരളത്ത് വെള്ളച്ചി (60) എന്നിവരാണ് മരിച്ചത്.