ഛത്തീസ്ഗഢില്‍ 7 നക്സലുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഢിലെ ബിജാപൂരിൽ 7 നക്സലുകളെ സുരക്ഷ സേന വധിച്ചു.

വനമേഘലയിൽ തിരിച്ചിൽ നടത്തുകയായിരുന്ന പ്രത്യക ദൗത്യസംഘമാണ് നക്സലുകളെ വധിച്ചത്.

കൊല്ലപ്പെട്ടവരിൽ 3 വനിതകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് എ കെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here