ഛത്തീസ്ഢിലെ ബിജാപൂരിൽ 7 നക്സലുകളെ സുരക്ഷ സേന വധിച്ചു.

വനമേഘലയിൽ തിരിച്ചിൽ നടത്തുകയായിരുന്ന പ്രത്യക ദൗത്യസംഘമാണ് നക്സലുകളെ വധിച്ചത്.

കൊല്ലപ്പെട്ടവരിൽ 3 വനിതകളും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് എ കെ 47 ഉൾപ്പടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തു