ദില്ലി: അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നടത്തിയ പ്രസംഗത്തിനൊടുവില്‍ നരേന്ദ്ര മോദിയെ ഇരിപ്പിടത്തിലെത്തി ആശ്ലേഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ആദ്യമൊന്ന് അമ്പരന്നെങ്കിലും രാഹുലിന് മോദി തിരികെ കൈകൊടുത്തു. കേന്ദ്രസര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ ആലിംഗനം.
Aap logon ke andar mere liye nafrat hai, aap mujhe Pappu aur bohot gaaliyan dekar bula sakte hain, lekin mere andar aapke liye nafrat nahi hai: Rahul Gandhi. He then walks up to PM Modi and gives him a hug #NoConfidenceMotion pic.twitter.com/w5DqyR7mVu
— ANI (@ANI) July 20, 2018
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
#WATCH Rahul Gandhi walked up to PM Narendra Modi in Lok Sabha and gave him a hug, earlier today #NoConfidenceMotion pic.twitter.com/fTgyjE2LTt
— ANI (@ANI) July 20, 2018
Rahul Gandhi winks after hugging PM Narendra Modi in Lok Sabha #NoConfidenceMotion pic.twitter.com/uStFDVKvLj
— ANI (@ANI) July 20, 2018
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here