ഡോണ്ട് വറി കേരള; കേരളത്തിന് സംഗീത ഐക്യദാർഢ്യവുമായി ഏ‍ഴാം കടലിന്നക്കരെ നിന്ന് എ ആർ റഹ്മാൻ; ദൃശ്യം കാണാം

അമേരിക്കയിലെ ഓക്‌ലാന്‍ഡില്‍ നടന്ന സംഗീത നിശയിലാണ് സംഗീത മാന്ത്രികന്‍ കേരളത്തിനുള്ള കരുതല്‍ അറിയിച്ചത്. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി ‘കേരള കേരള ഡോണ്ട് വറി കേരള’ എന്നാണ് അദ്ദേഹം പാടിയത്.

ഹർഷാരവങ്ങളോടെയാണ് ഗാനത്തെയും കേരളത്തോടുള്ള ഐക്യദാർഢ്യത്തെയും
ഓക്‌ലാന്‍ഡിലെ റഹ്മാൻ ആരാധകര്‍ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel