ഷൊര്‍ണൂരില്‍ അമ്മയെയും മകനയും മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടെത്തിയത് വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടില്‍

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിക്കുന്ന ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം വ്യക്തമല്ല. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും പാലക്കാട് തൃത്താല ആലുരിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ഉണ്ണി്യുടെ വീടാണ് നായാടി കോളനിയിലുള്ളത്. ഈ വീടിനോട് ചേര്‍ന്ന മറ്റൊരു വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel