ആ​ലു​വ: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 9 മാസം പ്രായമുള്ള കുട്ടി മരിച്ചു. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര മ​ട്ടു​മ്മ​ൽ പു​ള്ളി​ക്കപ്പറമ്പിൽ അ​ജ്മ​ലി​ന്‍റെ മ​ക​ൻ അ​യാ​ൻ ആ​ണു തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.

അമ്മ സബിത ഭക്ഷണം നല്‍കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സമുണ്ടാകുകയായിരുന്നു. അ​ച്ഛ​ൻ അ​ജ്മ​ൽ ഷാ​ർ​ജ​യി​ൽ റീം ​അ​ൽ​ഫ​ല ട്രേ​ഡിം​ഗ് കമ്പനിയിലെ ജീ​വ​ന​ക്കാ​ര​നാ​ണ്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല.