ബക്കറ്റിലെ വെള്ളത്തില്‍ വീണു മൂന്നു വയസുകാരന്‍ മരിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മൂന്നു വയസുകാരന്‍ മരിച്ചു.

താമരശ്ശേരി ആലപ്പടിമ്മല്‍ താമസിക്കും കൊട്ടാരക്കോത്ത് സിനേഷ് സൗമ്യ ദമ്പതികളുടെ മകന്‍ ഫെലിക്‌സ് (മൂന്ന്) ആണ് വീട്ടുമുറ്റത്തെ ബക്കറ്റില്‍ ഉള്ള വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചത്.

സഹോദരി ജോഹാന. സംസ്‌കാരം കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News