മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി.

വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.