ഇയ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്ന ചിത്രം വരത്തന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 22ന് തിയറ്ററുകളിലെത്തും.
രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദും നസ്‌റിയയും ചേര്‍ന്നാണ്. ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്