കനത്തമഴ; ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ ഭാഗിക അവധി

കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഭാഗിക അവധി.

ജില്ലയിൽ തൊടുപുഴ, പീരുമേട് താലൂക്കുകൾ ഒഴികെയുള്ള താലൂക്കുകളിൽ (ദേവികുളം, ഉടുമ്പൻ ചോല, ഇടുക്കി) അംഗനവാടി മുതൽ പ്രഫഷണൽ കോളെജുകൾ വരെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (25/o 7/2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News