ഇങ്ങനെ ചില ചോദ്യങ്ങള്‍ മതി ഞങ്ങളുടെ മനസുനിറക്കാന്‍; പി ശ്രീരാമകൃഷ്ണനെ കുറിച്ച് എസ്കോര്‍ട്ട് പോയ പൊലീസുകാരന്‍റെ കുറിപ്പ്

അധികാരവും പദവിക‍ളും അഹങ്കരിക്കാനുള്ള അടയാളങ്ങളല്ലെന്ന് തിരിച്ചറിയുന്നിടത്താണ് ഒരു ഭരണാധികാരി ജനകീയനാകുന്നത്.

കേരളത്തിന്‍റെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെക്കുറിച്ച് എസ്കോര്‍ട്ട് പോയ പൊലീസുകാരന്‍റെ കുറിപ്പാണ് ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇത്രയും അടുത്തി‍ടപ‍ഴയുന്ന ഒരു രാഷ്ട്രീയ നേതാവിനോട് സ്നേഹവും ബഹുമാനവും തോന്നിയ നിമിഷങ്ങളാണത്. കൈകൊണ്ടല്ല എന്‍റെ ഹൃദയം കൊണ്ടാണ് ഞാന്‍ അങ്ങയെ സല്യൂട്ട് ചെയ്യുന്നത്.

സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലേഷ് തിയ്യഞ്ചേരിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എസ്കോര്‍ട്ട് പോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here