ഭരണ നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ തെലുങ്കാന വിവര സാങ്കേതിക മന്ത്രി കെ ടി രാമറാവിന്‍റെ  അഭിനന്ദനം .

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തെലുങ്കാനയും കേരളത്തിനൊപ്പം എത്തുമെന്ന് അദ്ദേഹം പറഞ്ഞു.