റിലീസിനുമുന്നെ തന്നെ നിരവധി അവാര്‍ഡുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും അര്‍ഹമായ മമ്മൂട്ടിയുടെ തമി‍ഴ് ചിത്രം പേരന്‍പിലെ വാന്‍തൂരല്‍ എന്‍ തോള്‍കള്‍ മേലെ എന്ന് തുടങ്ങുന്ന മെലഡി ഗാനം യൂട്യൂബില്‍ തരംഗമാവുന്നു.

സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രം ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തു. ചിത്രത്തിലെ സുന്ദരമായ ഗാനം കാണാം.