ടൊവിനോ തോമസ് നായകനായ , പുതിയ ചിത്രം മറഡോണക്ക് തീയറ്ററുകളിൽ മികച്ച പ്രതികരണം. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പുതുമുഖ നടി ശരണ്യാ നായരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിശേഷങ്ങൾ പങ്കുവെച്ച് ചിത്രത്തില്‍ വേഷമിട്ട പുതുമുഖതാരം, ഷാലി റഹിം ആർട്ട് കഫേയില്‍.