സഹോദരന്‍ തീ കൊളുത്തി; കൊല്ലത്ത് ചികിത്സയിലിരിക്കെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം – Kairalinewsonline.com
Crime

സഹോദരന്‍ തീ കൊളുത്തി; കൊല്ലത്ത് ചികിത്സയിലിരിക്കെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൈാല്ലം സ്വദേശി അച്ചു എ നായരാണ് മരിച്ചത്. സഹോദരന്‍ നിഥിനാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

To Top