കടയില്‍ മില്‍ക്ക് ഷെയ്ക് വലിച്ചെറിഞ്ഞു; അമ്മയ്ക്ക് വിളിച്ചു; പിന്നെ സംഭവിച്ചത്; വൈറലായി വീഡിയോ

അമേരിക്കയില്‍ മക്ഡോണാല്‍ഡിന്‍റെ ഷോപ്പിലാണ് യുവതി മില്‍ക് ഷെയ്ക്ക് വലിച്ചെറിഞ്ഞത്. ഒപ്പം ജീവനക്കാരിയുടെ മുഖത്ത് സോഡാക്കുപ്പികൊണ്ട് ഇടിക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് യുവതിക്ക് കൂട്ടപ്പൊരിച്ചിലിന്‍റെ നിമിഷങ്ങളായിരുന്നു. മരിച്ചുപോയ അമ്മയെ അധിക്ഷിക്കുന്നതരത്തില്‍ ആരോപണം ഉയര്‍ത്തിയതിനാലാണ് മക്‌ഡൊണാള്‍ഡ് ജീവനക്കാരി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News