വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിഞ്ഞോടിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

വാഗദ്നങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് ഒാടിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ . ബിജെപി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു .

തിരുവനന്തപുരം നെടുങ്കാട് ചേര്‍ന്ന കരമന സോമന്‍റെ 45 -ാം മത് അനുസ്മരണം ദിനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ കരമന ഹരി ,എസ് പുഷ്പലത, ചാല ഏരിയാ സെക്രട്ടറി എസ് എ സുന്ദര്‍ എന്നീവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here