‘ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടം’; വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉമ്പായിയുടെ മരണം ഗസല്‍ സംഗീത മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News