ഐശ്വര്യയുടെ മൊഞ്ചൊന്നും പൊയ്പ്പോകൂല മക്കളെ; ഈ ചിത്രങ്ങള്‍ അതേ പറയൂ

പ്രായമെത്ര ക‍ഴിഞ്ഞാലും ആ മാസ്മരിക സൗന്ദര്യം അങ്ങനെയൊന്നും പൊയ്പ്പോകില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്.

ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും കവര്‍ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്‍റെ ആരാധകര്‍. പാരിസിൽ ഷൂട്ട് ചെയ്ത ചിത്രങ്ങൾ ഐശ്വര്യ തന്നെയാണ് ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹ ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയ താരത്തിന്‍റെതായി പുറത്തു വന്ന ചിത്രങ്ങളും ഹിറ്റായിരുന്നു. നിലവില്‍ അനില്‍ കപൂറിനൊപ്പമെത്തിയ ഫന്നെ ഖാൻ ആണ് ഐശ്വര്യയുടേതായി ഉടൻ
പുറത്തിറങ്ങുന്ന ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News