രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കണം: സിപിഎെഎം പിബി

തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കണം സിപിഎെഎം പിബി

ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്ന രീതി അരുത്.

തെരഞ്ഞെടുപ്പ് പരിഷ്കാരം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കണം

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമം വേണം

അസം പൗരത്വ പട്ടികയില്‍ നിന്നും ഇന്ത്യക്കാരെ പുറത്താക്കരുത്

കേരള ഹൗസില്‍ അക്രമി എത്തിയ സംഭവത്തില്ക അന്വേഷണം വേണമെന്ന് പിബി

കര്‍ഷക തൊ‍ഴിലാളി സമരങ്ങള്‍ തടയാന്‍ മുന്നിട്ടിറങ്ങണം പിബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News