സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് 241. 69 കോടി രുപയുടെ പദ്ധതികൾക്ക് അംഗീകാരം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് 241. 69 കോടി രുപയുടെ പദ്ധതികൾക്ക് അംഗീകാരം.

ബജറ്റിൽ ഉൾപ്പെടുത്തി കിഫ‌്ബി മുഖേന നടപ്പാക്കുന്ന പദ്ധതികൾക്ക‌് പുറമെയാണ‌് ഈ തുക വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്.

അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ബൃഹദ‌് പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here