കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജ. ഹൃഷികേശ് റോയ്; സത്യപ്രതിജ്ഞ ഓഗസ്റ്റ് എട്ടിന്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഹൃഷികേശ് റോയ് ഓഗസ്റ്റ് എട്ടിന് സത്യപ്രതിജ്ഞ ചെയ്യും

കേരള രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News