‘ചെരുപ്പ് നക്കിയില്ല, മാപ്പെഴുതി കൊടുത്തില്ല, വ്യാജ ബിരുദം വച്ച് തള്ളിയില്ല’; കരുണാനിധിയെ പരിഹസിച്ച മോഹന്‍ ദാസിനെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ – Kairalinewsonline.com
DontMiss

‘ചെരുപ്പ് നക്കിയില്ല, മാപ്പെഴുതി കൊടുത്തില്ല, വ്യാജ ബിരുദം വച്ച് തള്ളിയില്ല’; കരുണാനിധിയെ പരിഹസിച്ച മോഹന്‍ ദാസിനെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ

പിന്നാലെ മറുപടികളും എത്തി.

അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട ടിജി മോഹന്‍ ദാസിന് മറുപടിയുമായി സോഷ്യല്‍മീഡിയ.

‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട… കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരും മോഹന്‍ദാസിന്റെ ട്വിറ്റ്. കരുണാനിധിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെയായിരുന്നു ടിജി മോഹന്‍ദാസിന്റെ ട്വിറ്റ്.

പിന്നാലെ മറുപടികളും എത്തി.

 

To Top