ഇടുക്കിയില്‍ കനത്ത മ‍ഴ തുടരുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.50 അടി പിന്നിട്ടു

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ കനത്ത മ‍ഴ തുടരുകയാണ്.ഇടുക്കിയില്‍ വിവിധയിടങ്ങ‍ളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി.

അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.50 പിന്നിട്ടു. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. ഇതു തൽക്കാലം മാറ്റിവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News