കാലവര്‍ഷക്കെടുതി തുടരുന്നു; പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും

സംസ്ഥാനത്ത് കനത്ത മ‍ഴതുടരുന്ന സാഡചര്യത്തില്‍ മുഖ്യമന്ത്രി പൊതു പരിപാടികൾ റദ്ദാക്കി. ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികളാണ് റദ്ദാക്കിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here