ദുരന്തം നേരിടാന്‍ കൈകോര്‍ത്ത് നില്‍ക്കാം; ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി ഒരുലക്ഷം രൂപ സംഭാവന നല്‍കി

ദുരന്തം നേരിടാന്‍ കൈകോര്‍ത്ത് നില്‍ക്കാം. ദുരിതാശ്വാസ ഫണ്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുലക്ഷം രൂപ സംഭാവന നല്‍കി.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ദുരിതമാണ് അഭിമുഖീകരിക്കുന്നതെന്നും. തകർന്ന പ്രദേശങ്ങളെ പുനർനിർമ്മിക്കുക ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മു‍ഴുവന്‍ പേരോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel