ഫഹദിനായി നസ്രിയയുടെ പാട്ട്; വരത്തിലെ ആദ്യ ഗാനം എത്തി

അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ ആദ്യ വീഡിയോ ഗാനം എത്തി. പുതിയൊരു പാതയിൽ എന്നു തുടങ്ങുന്ന ഗാനം നസ്രിയ നസീമാണ് ആലപിച്ചിരിക്കുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News