ചൈനീസ് സ്ത്രീകളില്‍ സ്തനാര്‍ബുദം വിര‍ളം; കാരണമറിയാം

എന്തുകൊണ്ടാണ് ചൈനയില്‍ സ്ത്രീകളിൽ സ്താനാര്‍ബുദം കുറഞ്ഞിരിക്കുന്നത് ? ജെയ്ന്‍ പ്ലാന്‍റ് എന്ന ശാസ്ത്രജ്ഞയാണ് ഇതിന്‍റെ ഉത്തരം കണ്ടെത്തിയത്.

1987 ല്‍ ജയ്ന് സ്തനാര്‍ബുദം ബാധിച്ചു. ജെയ്‌ന്‍റെ ഭര്‍ത്താവും പ്രശസ്തനായ ശാസ്ത്രജ്ഞനായിരുന്നു. ചൈനയില്‍ ക‍ഴിഞ്ഞിരുന്ന ഇവര്‍ ഒരു കാര്യം ശ്രദ്ധിച്ചു.

ചൈനീസ് സ്ത്രീകള്‍ക്ക് പൊതുവെ സ്തനാര്‍ബുദം ഉണ്ടാകാറില്ല. അതിന്‍റെ കാരണമന്വേഷിച്ചപ്പോള്‍ ശാസ്ത്രജ്ഞ ദമ്പതികള്‍ അമ്പരന്നുപോയി. പാലുല്‍പ്പന്നങ്ങള്‍ ചൈനീസ് സ്ത്രീകള്‍ പൊതുവെ ക‍ഴിക്കാറില്ലത്രെ.

ചൈനയിലെ ആളുകള്‍ അവരുടെ കുട്ടികള്‍ക്ക് പോലും പാലുത്പന്നങ്ങള്‍ നല്‍കാറില്ലായിരുന്നു.  ഗവേഷണത്തില്‍ ലഭ്യമായ വസ്തുതകള്‍ പ്രകാരം ചൈനീസ് ഭക്ഷണത്തില്‍ ഫാറ്റിന്‍റെ അളവ് വെറും 14% .

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഈ സ്ഥാനത്തുള്ളത് 36% ഫാറ്റ് . ജെയ്ന്‍ ഫാറ്റ് അദ്ഭുതകരമായ മാറ്റമാണ് കാണാനായത്.  അര്‍ബുദം പൂർണ്ണമായും മാറി. ഇതാണ് ആ ചൈനീസ് രഹസ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here