മ‍ഴ കനക്കുന്നു; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിവച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിവച്ചു. പുലർച്ചെ 4 മുതൽ വൈകുന്നേരം 2 വരെയാണ് നിർത്തിവച്ചത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലക്കാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here