ഇന്ദ്രന്‍സിനോട് വ‍ഴക്കിട്ടിട്ടുണ്ട് പലതവണ;  ഈ നിലയിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല; ഇപ്പോള്‍ അഭിമാനം; ഇന്ദ്രന്‍സിനെക്കുറിച്ച് കെ പി എ സി ലളിത പറയുന്നു

ഇന്ദ്രന്‍സിനെ ആദ്യമായി കാണുന്നത് കോസ്റ്റൂം ഡിസെെനറായാണ്. പലതവണ അദ്ദേഹത്തോട് വ‍ഴക്കിട്ടുണ്ട്. അന്നൊന്നും ഒരിക്കലും അദ്ദേഹം  ഈ നിലയില്‍ ഇത്ര ഉയരത്തില്‍ എത്തിച്ചേരുമെന്ന്  കരുതിയിരുന്നില്ല.

ഈ നിമിഷത്തില്‍ അഭിമാനം മാത്രമാണുള്ളത്.   ഇന്ദ്രന്‍സിനെക്കുറിച്ച് കെ പി എ സി ലളിതയ്ക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News