‘എന്‍റെ വീട്ടില്‍ വെള്ളം കയറിയിട്ടില്ല; ബുദ്ധിമുട്ടുന്നവര്‍ക്ക് വീട്ടിലേക്ക് വരാം’; മാതൃകയായി ടൊവിനോ

കേരളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയത്തെ ഒന്നിച്ച് നിന്ന് നേരിടുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി നടന്‍ ടൊവിനോയും.
വെള്ളപ്പൊക്കത്തില്‍ർ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്‍റെ വീട്ടിലെക്ക് വരാമെന്നും വീട്ടില്‍ ഇതുവരെയും വെള്ളം കയറിയിട്ടില്ലെന്നുമാണ് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News