പ്രളയക്കെടുതി; കുടുങ്ങി കിടക്കുന്നവര്‍ക്കുള്ള ഭക്ഷണപ്പൊതികളുമായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷണപ്പൊതികളുമായി എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ പുറപ്പെട്ടു.

ഡ്രൈ ഫ്രൂട്ട്‌സും, കുടിവെള്ളവും, മെഴുകുതിരിയും, ശര്‍ക്കരയും, ജ്യൂസും ഉള്‍പെടെ ഒന്‍പത് സാമഗ്രികള്‍ ഉള്‍പ്പെട്ട ഭക്ഷണകിറ്റുകളാണ് ദുരന്തമേഖലയില്‍ വിതരണം ചെയ്യുക.

തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില്‍ വെച്ച് ജീവനക്കാര്‍ പാക്ക് ചെയ്ത ഭക്ഷണപൊതികള്‍ ലോറിയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News