രക്ഷാപ്രവര്‍ത്തകര്‍ക്ക് നിങ്ങളിലേക്കെത്താനുള്ള മാര്‍ഗം ഇനി എളുപ്പത്തില്‍ നല്‍കാം; ചെയ്യേണ്ടത് ഇത്ര മാത്രം – Kairalinewsonline.com
Application

രക്ഷാപ്രവര്‍ത്തകര്‍ക്ക് നിങ്ങളിലേക്കെത്താനുള്ള മാര്‍ഗം ഇനി എളുപ്പത്തില്‍ നല്‍കാം; ചെയ്യേണ്ടത് ഇത്ര മാത്രം

കൂടുതല്‍ ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാവുന്നതാണ്.

Google Play Store ഇല്‍ നിന്ന് MermeRescue ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തു എത്ര പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും നിങ്ങളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും രേഖപ്പെടുത്തുക. ‘Send Location Details’ അമര്‍ത്തുക.

നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ കൃത്യമായ ലൊക്കേഷന്‍ ഡീറ്റെയില്‍സ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പടെയുള്ള പല രക്ഷാപ്രവര്‍ത്തകര്‍ക്കും ഓരോ 30 മിനിറ്റിലും കൈമാറുന്നതാണ്.

17 ഓഗസ്റ്റ് 2018 രാവിലെ 9 മണി മുതല്‍ വിവിധ രക്ഷാപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ കൈമാറ്റം ചെയ്തു തുടങ്ങിയിരിക്കുന്നു.

കൂടുതല്‍ ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറാവുന്നതാണ്.

Name of the app: MermeRescue

ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് : https://play.google.com/store/apps/details?id=com.mermerapps.mermerescue

To Top