പ്രളയക്കെടുതിയെ കരുതിയിരിക്കാം; അ‍വശ്യ ഘട്ടങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ സ്വയം നിര്‍മ്മിക്കാം

കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രളയത്തോട് പൊരുതുകയാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന കേന്ദ്ര സംവിധാനങ്ങളുമെല്ലാം ഒന്നായി പൊരുതുകയാണ് കെടുതിയെ തോല്‍പ്പിക്കാന്‍ ലോകത്തിന്‍റെ നാനാ മേഖലയില്‍ നിന്നും അനേകരാണ് കേരളത്തിന് കൈത്താങ്ങുമായി എത്തുന്നത്.

അപ്രതീക്ഷിതമായി പലയിടങ്ങളും വെള്ളത്തിനടിയിലാണ്.

അവശ്യ ഘട്ടങ്ങളില്‍ നമ്മള്‍ക്ക് തന്നെ ലൈഫ് ജാക്കറ്റ് ഒരുക്കാനാവും ചെറിയ വെള്ളക്കെട്ടുകളെ അതിജീവിക്കാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാവും.

അറിവിനെ അവശ്യ ഘട്ടത്തില്‍ മാത്രം ഉപയോഗപ്പെടുത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News