ദുരിതബാധിതർക്ക് ആശ്വാസമേകാൻ തടവുകാരും; വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കൾ കൈമാറി

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം ഏകിക്കൊണ്ടാണ് വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേ വാസികൾ രംഗത്തെത്തിയിരിക്കുന്നത്.

തടവുകാർ സ്വരൂപിച്ച ബിസ്ക്കറ്റ് പാൽപ്പൊടി മറ്റു പലഹാരങ്ങൾ മുതലായവ ജോയിന്റ് സൂപ്രണ്ട് രമേശ് കുമാറിന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷo രൂപയും തടവുകാർ പിരിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here