പ്രളയത്തോട് പൊരുതുന്ന കേരളത്തിന് സഹായവുമായി ദുബായ്

കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് യു.എ. ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മത് ബിൻ റാഷിദ് അൽ മക്തൂം .

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും.

അടിയന്തര സഹായം നൽകാൻ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മത് ട്വിറ്ററിൽ അറിയിച്ചു.

അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് ശൈഖ് മുഹമ്മതിന്റെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News